CookingEncyclopediaSnacks Recipes

എരിവുള്ള പലഹാരം

തയ്യാറാക്കുന്ന വിധം

 ചീനച്ചട്ടിയില്‍ എണ്ണ കായുമ്പോള്‍ കടുക് പൊട്ടിച്ച് ഉഴുന്ന് പരിപ്പിട്ടു മൂപ്പിക്കുക. അതിനു ശേഷം ഉള്ളിയും പച്ചമുളകും കൊത്തിയരിഞ്ഞതും ചേര്‍ത്ത് വഴറ്റണം.അതിനുശേഷം തെങ്ങാപ്പീരയിട്ടു വെള്ളമയം മാറ്റണം. തെങ്ങാപ്പീരയുടെ നിറം മാറുന്നതിനു മുമ്പായി വാങ്ങി വയ്ക്കുക. തനുത്താലുടനെ കരുകരുപ്പായുള്ള റൊട്ടികഷണങ്ങള്‍ ചേര്‍ത്തിളക്കി ഉടനെ ഉപയോഗിക്കുക.