CookingEncyclopediaSalads Recipes

സലാഡ്

പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞു വയ്ക്കുക. മുട്ടയും ഇറച്ചിയും നീളത്തില്‍ കഷണങ്ങളാക്കി വയ്ക്കുക. പച്ചക്കറിയും മുട്ടയും ഇറച്ചിയും ഒന്നിച്ചാക്കി ഫ്രഞ്ച് ഡ്രസ്സിങ്ങും ചേര്‍ത്ത് കഴിക്കാം.ഒരു പാത്രത്തില്‍ ലെറ്റൂസ് ഇലകള്‍ നിരത്തി മുകളില്‍ സലാഡും ഫ്രഞ്ച് ഡ്രസ്സിങ്ങും ചേര്‍ത്ത് ഉപയോഗിക്കാം.

ചേരുവകള്‍
1)തക്കാളി – നാല്
2)ലെറ്റൂസ് – ആറു
3)കാപ്സിക്കം – രണ്ട്
4)പൈനാപ്പിള്‍
കഷണങ്ങളാക്കിയത് – രണ്ടു ടിന്‍
5)ചീസ് കഷണങ്ങളായി
മുറിച്ചത് – ആറു
6)മുട്ട പുഴുങ്ങിയത് – നാല്
7)ബ്ലാക്ക് ഒലീവ് – 20
8)സവാള
വട്ടത്തില്‍ മുറിച്ചത് – രണ്ട്
9)വയലറ്റ് ക്യാബേജ് – ആറു ഇല
10)ഇറച്ചി – ആവശ്യത്തിന്