അരി മുറുക്ക്
ഉണ്ടാക്കുന്ന വിധം
ചെറുപയറും കടലയും വറുത്ത് പൊടിച്ച് മാവെടുത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ജീരകവും കുരുമുളക് പൊടിച്ചതും എള്ളും മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.പിന്നെ മാവ് സേവനാഴിയിലിട്ടു ഞെക്കിയെടുത്ത് ഡാല്‍ഡയില്‍ വറുത്തെടുക്കുക.
ചേരുവകള്‍
1.അരിപ്പൊടി – 4 കപ്പ്
2.ചെറുപയര്‍ പൊടി – 2 കപ്പ്
3.കടലപ്പൊടി – ഒരു കപ്പ്
4.ജീരകം – ഒരു സ്പൂണ്‍
5.കുരുമുളക് പൊടി – ഒരു സ്പൂണ്‍
6.ഡാല്‍ഡാ – 4 വലിയ സ്പൂണ്‍
7.എള്ള് – 2 വലിയ സ്പൂണ്‍