CookingEncyclopediaIdli Recipe

റവ ഇഡ്ഡലി

പാകം ചെയ്യുന്ന വിധം

ഉഴുന്ന് പരിപ്പ് കുതിര്‍ത്ത് അരച്ചെടുക്കുക. റവ അരിച്ച് ചീനച്ചട്ടിയിലിട്ടു വറുത്തെടുക്കുക. ഉഴുന്ന് അരച്ച കല്ലിലിട്ടു റവയും അരച്ചെടുക്കുക. മാവില്‍ ഉപ്പും ചേര്‍ത്തിളക്കി 8 മണിക്കൂര്‍ വയ്ക്കുക. മാവ് പുളിച്ചു പൊങ്ങുമ്പോള്‍ ഇളക്കി ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് ഇഡ്ഡലി തട്ടില്‍ കോരി ഒഴിച്ച് അപ്പ ചെമ്പില്‍ വെച്ചു തിളയ്ക്കുമ്പോള്‍ ആവി കേറ്റി എടുക്കുക.