മത്തങ്ങ സബ്ജി
മത്തങ്ങ തോടുകളഞ്ഞ് കഴുകി ചെറിയ കഷണങ്ങളായി അരിഞ്ഞത്.അര കിലോ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി ചെറുതായി അരിഞ്ഞത് കാല്‍ കിലോ, ഇതും മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ഊണിന് ഉപയോഗിക്കും.ഇതില്‍ അല്പം കൂടി സ്വാദ് കിട്ടുന്നതിന് ഒരു ചെറിയ സ്പൂണ്‍ അംജൂര്‍ ഇടുക.