പഫി
പാകം ചെയ്യുന്ന വിധം
മുട്ടയുടെ വെള്ളക്കരുവും മഞ്ഞക്കരുവും എടുത്ത് പ്രത്യേകം വയ്ക്കുക. പാലും ഉപ്പും കുറച്ച് കുരുമുളക് പൊടിയും മുട്ടയുടെ മഞ്ഞക്കരുവുമായി യോജിപ്പിക്കുക. വെള്ളക്കരു ഉടച്ച് വയ്ക്കുക. യോജിപ്പിക്കുക. യോജിപ്പിച്ച് വച്ചിരിക്കുന്ന കൂട്ട് മുട്ടയുടെ വെള്ളക്കരുവില്‍ ചേര്‍ത്ത് ഇളക്കുക. ഒരു പാത്രത്തില്‍ വെണ്ണ പുരട്ടി വയ്ക്കുക.ഇവ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് ഒരേ കട്ടിയില്‍ പരത്തുക. ഓംലറ്റ് മറിച്ചിട്ട് മൊരിച്ചെടുക്കുക. ചൂടോടെ വിളമ്പുക.
ചേരുവകള്‍
1)പാല്‍ – 6 വലിയ കരണ്ടി
2)മുട്ട – 8 എണ്ണം
3)ഉപ്പ് – അര ടീസ്പൂണ്‍
4)വെണ്ണ – 4 ടീസ്പൂണ്‍ 5)കുരുമുളക് പൊടി – ഒരു ടീ സ്പൂണ്‍