CookingEncyclopediaSalads Recipes

ഉരുളക്കിഴങ്ങുസലാഡും മെയൊണൈസും

പാകം ചെയ്യുന്ന വിധം

പുതിനിയില വെള്ളത്തില്‍ ഉരുളക്കിഴങ്ങു പുഴുങ്ങിയെടുത്ത് കാലിഞ്ചു ചതുരകഷണങ്ങളായി മുറിക്കുക.അതിനുശേഷം മെയൊണൈസ് ,ക്രീം ,കുരുമുളക് എന്നീ ചേരുവകള്‍ ചേര്‍ക്കുക.ഡ്രസിങ്ങിനുള്ള ചേര്‍ത്ത് ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങുo, എടുത്ത് ഇളക്കി അടച്ച് വച്ചു തണുപ്പിക്കുക.നാലാമത്തെ ചേരുവ ഒരു പ്ലേറ്റില്‍ ക്രമീകരിച്ച് അതിനുമുകളില്‍ സലാഡ് വിളമ്പി പുഴുങ്ങിയ മുട്ട മുറിച്ചത് ഉപയോഗിച്ച് അലങ്കരിക്കുക.

ചേരുവകള്‍

ഉരുളക്കിഴങ്ങു -6
പുതിനയില -കുറച്ച്
ഡ്രസിംഗ്
2.മെയൊണൈസ് – ഒരു കപ്പ്‌
ക്രീം -മുക്കാല്‍ കപ്പ്‌
കുരുമുളക് -കുറച്ച്
3.മുട്ട പുഴുങ്ങിയത് -2
4.ലെറ്റുസ് -ഒന്നര കെട്ടു