CookingEncyclopediaPoori Recipes

ഉരുളക്കിഴങ്ങ് മസാല പൂരി

ഉണ്ടാക്കുന്ന വിധം

 മൈദാമാവ് ഉരുളക്കിഴങ്ങും പച്ചകൊത്തമല്ലി അരിഞ്ഞതും ചേര്‍ത്ത് കുഴയ്ക്കുക.അതിനുശേഷം കുറച്ച് എണ്ണ ചേര്‍ത്ത് കുഴയ്ക്കണം.അതിനുശേഷം ഉരുളകളാക്കിയെടുത്ത് പരത്തണം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പരത്തി വച്ചിരിക്കുന്ന മാവ് ഇട്ട് തിരിച്ചും മറിച്ചും പൊരിച്ചെടുക്കുക. 

ആവശ്യമായ സാധനങ്ങള്‍

1.മൈദാമാവ്           – അരകിലോ

2.ഉരുളക്കിഴങ്ങ്         – അരകിലോ

3.എണ്ണ               – 2 സ്പൂണ്‍

4.വറുക്കാന്‍ വേണ്ട

  എണ്ണ              – അരകിലോ

5.ഇഞ്ചി              – 100 ഗ്രാം

6.ഗരംമസാല          – ഒരു ടീസ്പൂണ്‍

7.ജീരകം             – ഒരു ടീസ്പൂണ്‍

8.പച്ചകൊത്തമല്ലി      – 8 ഞെട്ട്

9.ഉപ്പ്              – പാകത്തിന്