ഉരുളക്കിഴങ്ങ് കോഫ്ത്ത
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് വയ്ക്കുക. ഉള്ളി പച്ചമുളക് മല്ലിയിലയും കഴുകി ചെറുതായി അരിയുക. അരിഞ്ഞ സാധനങ്ങളും ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കടല മാവ് കുഴമ്പില്‍ മുക്കി പൊരിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)ഉരുളക്കിഴങ്ങ് – ഒരു കിലോ
2)പച്ചമുളക് – 4 എണ്ണം
3)ഉള്ളി – 2 കപ്പ്
4)കൊത്തമല്ലി – ഒരു പിടി
5)കടലമാവ് – 4 ടേബിള്‍ സ്പൂണ്‍
6)എണ്ണ – 200 ഗ്രാം