പൂരി
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയും മൈദയും കൂട്ടിക്കലര്‍ത്തി നന്നായി കുഴയ്ക്കുക.ചൂടുവെള്ളത്തില്‍ പാകത്തിന് ഉപ്പിട്ട് കുഴച്ചു മയപ്പെടുത്തുക. ഉരുളകളാക്കിയെടുത്ത് പരത്തി വട്ടു കൊണ്ട് പപ്പട വട്ടത്തില്‍ മുറിചെടുക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കിയ ശേഷം നെയ്യ് ഒഴിച്ച് തിളച്ചു മറിയുമ്പോള്‍ അതിലിട്ട് പൊരിച്ചെടുക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
1.ഗോതമ്പ് പൊടി – 500 ഗ്രാം
2.നെയ്യ് – 200 ഗ്രാം
3.ഉപ്പ് -ആവശ്യത്തിന്
4.മൈദ – 150 ഗ്രാം