പൈനാപ്പിള്‍ ജൂസ്
പാകം ചെയ്യുന്ന വിധം
പുറുത്തിച്ചക്ക ചെറുതായി അരിഞ്ഞു ഉടച്ച് ചാറെടുക്കുക.പഞ്ചസാരയും വെള്ളവും ചേര്‍ത്തിളക്കി ഐസ് വേണമെങ്കില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)പുറുത്തിച്ചക്ക – 2 എണ്ണം
2)പഞ്ചസാര – ഒരു കിലോ
3) വെള്ളം – ആവശ്യത്തിന്