പൈനാപ്പിള്‍ ക്യാനിംഗ്
പാകം ചെയ്യുന്ന വിധം
പൈന്‍ആപ്പിള്‍ ചെറിയ കഷണങ്ങളായി മുറിയ്ക്കുക. പഞ്ചസാരയും വെള്ളവും പാകത്തിന് ചേര്‍ത്ത് സിറപ്പ് തയ്യാറാക്കി അതില്‍ കഷണങ്ങളിട്ടു ഒരു ടിന്നിലാക്കുക.ടിന്ന് അടയ്ക്കാതെ തന്നെ തിളച്ച വെള്ളത്തില്‍ പത്ത് മിനിട്ട് നേരം വയ്ക്കുക. ചൂട് വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് അടച്ചു വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)പൈനാപ്പിള്‍ – 2 എണ്ണം
2)പഞ്ചസാര – 1 കിലോ
3)വെള്ളം – ആവശ്യത്തിന്