CookingEncyclopediaPathiri Recipe

പത്തിരി

പാകം ചെയ്യുന്ന വിധം

 തിളച്ച വെള്ളവും ഉപ്പും വറുത്ത അരിപ്പൊടിയില്‍ പാകത്തിന് ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകള്‍ അതില്‍ ഉണ്ടാക്കുക.ഈ ഉരുളകള്‍ നല്ലതുപോലെ കനം കുറച്ച് പരത്തി ചുട്ടെടുക്കുക.

ചേരുവകള്‍

1.വറുത്ത അരിപ്പൊടി     – ഒന്നരകിലോ

2.ഉപ്പ്                 – പാകത്തിന്

3.വെള്ളം              – പാകത്തിന്