CookingEncyclopediaJam Recipes

പപ്പായ ജാം

പാകം ചെയ്യുന്ന വിധം
പഴുക്കാത്ത പപ്പായ പുറംതൊലിയും കുരുക്കളും പഴത്തില്‍ നിന്ന് കളഞ്ഞ് ചെറുതായി അരിഞ്ഞു ഉടച്ച് പഞ്ചസാര ചേര്‍ത്ത് ഇളക്കുക.ഇത് ചെറുചൂടില്‍ വേവിച്ച് ജാം പരുവമാകുന്നതുവരെ പാകപ്പെടുത്തി തീയില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് നാരങ്ങാനീര് ചേര്‍ത്തിളക്കി തണുത്ത ശേഷം ടിന്നിലാക്കി ഭദ്രമായി അടച്ച് വയ്ക്കുക.

ചേരുവകള്‍
1)പപ്പായ ഉടച്ചത് – 2 കിലോ
2)പഞ്ചസാര – 2 കിലോ
3)നാരങ്ങാനീര് – 8 ടേബിള്‍ സ്പൂണ്‍