പഞ്ഞപ്പുല്‍ ഹല്‍വ
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ ഉരുക്കി പാനിയാക്കി അതില്‍ തേങ്ങാപാലും പഞ്ഞപ്പൂല്‍ പൊടിയും ചേര്‍ത്ത് കുറുക്കുക.അതിനുശേഷം നെയ്യും വറുത്ത അണ്ടിപരിപ്പും ഇതില്‍ ചേര്‍ക്കുക .ഇത് നെയ്യ്മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് തണുപ്പിച്ച് കഷ്ണങ്ങളായി ഉപയോഗിക്കാം.
ചേരുവകള്‍
ശര്‍ക്കര – 2കിലോ
പഞ്ഞപ്പുല്‍ പൊടി -4 കിലോ
തേങ്ങാപ്പാല്‍ – 4 കപ്പ്
നെയ്യ് – 400 ഗ്രാം
അണ്ടിപരിപ്പ് – 200 ഗ്രാം