CookingEncyclopediaSnacks Recipes

പനീര്‍പക്കാവട

പാകം ചെയ്യുന്ന വിധം

 ഒന്ന് മുതല്‍ ആറു വരെയുള്ള ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാകുക.അതില്‍ പനീര്‍ മുക്കി വറക്കുക.

ചേരുവകള്‍

മാവുപൊടി    – 200 ഗ്രാം

അരിപ്പൊടി      – 60 ഗ്രാം

ഉപ്പ്                    – ആവശ്യത്തിന്

കായം               – 3 നുള്ള്

മുളകുപൊടി  – മുക്കാല്‍ ടീസ്പൂണ്‍

വെള്ളം          – ആവശ്യത്തിനു