CookingDrinksEncyclopedia

ഓറഞ്ച് സ്ക്വാഷ്

തയ്യാറാക്കുന്ന വിധം
ഓറഞ്ച് നീരും ചെറുനാരങ്ങാ നീരും ആവശ്യത്തിനു പഞ്ചസാരയിട്ട് കലക്കുക. അര സ്പൂണ്‍ നാരങ്ങാ തൊലി നുറുക്കിയതും 6 സ്പൂണ്‍ പഞ്ചസാരയുമിട്ടു അടുപ്പത്തു വച്ച് വെള്ളമൊഴിച്ച് വേവിക്കുക. നൂല്‍ പരുവത്തിലാക്കി കുറുക്കി ഓറഞ്ച് മിശ്രിതവുമായി യോജിപ്പിച്ച് കുപ്പിയിലാക്കുക.

ചേരുവകള്‍
1)ഓറഞ്ച് നീര് – 2 കപ്പ്‌
2)ചെറുനാരങ്ങാ നീര് – 4 സ്പൂണ്‍
3)പഞ്ചസാര – കുറച്ച്
4)നാരങ്ങാതൊലി
നുറുക്കിയത് – അര സ്പൂണ്‍
5)വെള്ളം – പാകത്തിന്