ഓറഞ്ച് മില്‍ക്ക് ഷേക്ക്
തയ്യാറാക്കുന്ന വിധം
ഒന്നും രണ്ടും ചേരുവകള്‍ ചേര്‍ത്ത് കലക്കി അരിച്ച് തണുക്കാന്‍ വയ്ക്കുക.പാല് കാച്ചി തണുക്കാന്‍ വയ്ക്കുക.ഓറഞ്ച് നീരും,നാരങ്ങാനീരും,പാല് തണുത്ത ശേഷം പതച്ചെടുക്കുക. ഐസ് കട്ടകളിട്ടു വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)ഓറഞ്ച് നീര് – 2 കപ്പ്
2)ചെറുനാരങ്ങാ നീര് – 2 സ്പൂണ്‍
3)പൊടിച്ച പഞ്ചസാര – 1 കപ്പ്
4)തണുപ്പിച്ച പാല്‍ – 4 കപ്പ്