ഓറഞ്ച് മില്‍ക്ക് മിക്സ്ചര്‍
പാകം ചെയ്യുന്ന വിധം
ഓറഞ്ച് നീരും നാരങ്ങാനീരും ഒരുമിച്ച് പഞ്ചസാരയും ചെത്ത് ഇളക്കണം. പാലും നാരങ്ങാ തൊലി ചീകിയതും പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. പഞ്ചസാര അലിഞ്ഞ് പാല് കുറുകി പകുതിയാകുമ്പോള്‍ വാങ്ങി അരിച്ച് തണുപ്പിക്കണം.അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തിളക്കി തണുപ്പിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)ഓറഞ്ച് – 1 കിലോ
2)ചെറുനാരങ്ങാ – 6 എണ്ണം
3)പഞ്ചസാര – 6 ഡിസേര്‍ട്ട് സ്പൂണ്‍
4)പാല് – 1 കപ്പ്
5)ചെറുനാരങ്ങാ
തൊലി ചീകിയത് – 2 നുള്ള്
6)പഞ്ചസാര – 4 ഡിസേര്‍ട്ട് സ്പൂണ്‍