ഓറഞ്ച് ജ്യൂസ്
തയ്യാറാക്കുന്ന വിധം
ഓറഞ്ച് പിഴിഞ്ഞ് ഒരു പത്രത്തിലെടുക്കുക.പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നല്ല വണ്ണം ഇളക്കി വയ്ക്കുക.പഞ്ചസാര ചേര്‍ത്തിളക്കി ഗ്ലാസില്‍ പകര്‍ന്ന് ഉപയോഗിക്കാം.തണുപ്പിന് ഐസ്കട്ടയിട്ട് ഇളക്കി ഉപയോഗിക്കാം.
ചേരുവകള്‍
1)ഓറഞ്ച് – ഒരു ഡസന്‍
2)പഞ്ചസാര – അര കിലോ
3) വെള്ളം – 10 ലിറ്റര്‍