CookingEncyclopediaKozhukkatta Recipes

ഉള്ളി കൊഴുക്കട്ട

തയ്യാറാക്കുന്ന വിധം

   ഗോതമ്പ് കുതിര്‍ത്ത് അരച്ച് ചുവന്നുള്ളിയും  പച്ചമുളക് അരിഞ്ഞതും ഉപ്പും കൂടി ചേര്‍ത്ത് കുഴച്ചു ആവിയില്‍ വച്ച് പുഴുങ്ങുക. വെന്തു കഴിഞ്ഞാല്‍ അഞ്ചാറു കഷണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ കടുക് വറുത്ത് കടുക് പൊട്ടുന്ന സമയം മുറിച്ചു വച്ച കഷണങ്ങള്‍ ഇട്ടു ഇളക്കി വാങ്ങിവച്ച് ഉപയോഗിക്കാം.

ചേരുവകള്‍

ഗോതമ്പ്           – 2 ലിറ്റര്‍

ഉപ്പ്              – പാകത്തിന്

കടുക്             – 2 സ്പൂണ്‍

ചുവന്നുള്ളി         – 20 എണ്ണം

പച്ചമുളക്          – 10 എണ്ണം