CookingEncyclopediaSweets Recipes

ഓമപ്പൊടി

ഉണ്ടാക്കുന്ന വിധം
കടലപ്പൊടിയില്‍ അയമോദകപ്പൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ചുരുട്ടി തിളച്ച വെളിചെന്നയിലേക്ക് സേവനാഴിയിലിട്ടു ഞെക്കി വട്ടത്തില്‍ വീഴ്ത്തി മൂക്കുമ്പോള്‍ ഊറ്റിയെടുക്കുക.

ചേരുവകള്‍

1)കടലമാവ്     – നാഴി

2)അയമോദകം   – 2 പിടി

3)വെളിച്ചെണ്ണ    – ഒരു കിലോ