ഓട്ടു മീല്‍ ബിസ്ക്കറ്റ്
തയ്യാറാക്കുന്ന വിധം
ഒന്നും രണ്ടും ചേരുവകള്‍ പഞ്ചസാരയും സോഡാപൊടിയും ചേര്‍ത്ത് കുഴയ്ക്കുക.കൊഴുപ്പ് ഉരുക്കിയതും മുട്ട പൊട്ടിച്ചതും മാവിലൊഴിച്ച് ചേര്‍ത്ത് കുഴയ്ക്കണം.അതിനുശേഷം ഒരു പലകയില്‍ കനം കുറച്ചു പരത്തി വട്ടത്തില്‍ മുറിച്ചെടുത്ത് ഒരു വിധം ചൂടുള്ള കനലില്‍ ഏകദേശം 20 മിനിട്ട് നേരം വച്ച് ചുട്ടെടുക്കുക.
ചേരുവകള്‍
1.മാവ് – 4 കപ്പ്
2.ഓട്ടുമീല്‍ – 2 കപ്പ്
3.കൊഴുപ്പ് – 1 കപ്പ്
4.പഞ്ചസാര – 2 കപ്പ്
5.സോഡാപ്പൊടി – പാകത്തിന്
6.മുട്ട – 1 എണ്ണം