CookingEncyclopediaSnacks Recipes

കുമിള്‍ കട്ലറ്റ്

പാകം ചെയ്യുന്ന വിധം

 രണ്ടാമത്തെ ചേരുവ വേവിച്ച് നല്ല വണ്ണം പൊടിച്ച് എടുക്കുക.പച്ചമുളക്,മല്ലിയില,കുമിള്‍.സവാള ഇവ അരിഞ്ഞതും ഉരുളക്കിഴങ്ങും ചീസും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് കട്ലന്റിന്റെ ആകൃതിയില്‍ ആക്കുക.മൂന്നാമത്തെ ചേരുവയില്‍ ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് നൂല്‍ പരിവത്തില്‍ കലക്കി കട്ലറ്റ് മുക്കി റൊട്ടിപൊടി പൊതിഞ്ഞു വറുത്തു കോരുക.

ചേരുവകള്‍

1.കുമിള്‍          – 1 കപ്പ്‌

2.ഉരുളകിഴങ്ങ്      – 4 എണ്ണം

3.മൈദാ           – 4 ടേബിള്‍ സ്പൂണ്‍

4.റൊട്ടിപ്പൊടി       – പാകത്തിന്

5.സവാള           – 2 എണ്ണം

6.ചീസ്             – 1 കപ്പ്‌

7.മല്ലിയില          – ആവശ്യത്തിന്

8.പച്ചമുളക്         – 8 എണ്ണം

9.വെള്ളവും         – പാകത്തിന്