CookingEncyclopediaUpma Recipes

തിന ഉപ്പുമാവ്

പാകം ചെയുന്ന വിധം

  കുറച്ച് വെള്ളത്തില്‍ തിന ഉപ്പിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതില്‍ കടുക് പൊട്ടിച്ച് രണ്ടു മുതല്‍ നാല് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റിയത്തിനുശേഷം വേവിച്ച തിനയും തേങ്ങായും ചേര്‍ത്ത് നന്നായിളക്കി മൂന്നു മിനിറ്റ് നേരം മൂടി വച്ചു വേവിക്കുക.

ചേരുവകള്‍

1.ഉമി കളഞ്ഞ തിന       – ഒരു കപ്പ്‌

2.പച്ചമുളക്             – നാല്

3.ഇഞ്ചി ചെറുതായി

 അരിഞ്ഞത്            – ഒരു ടീസ്പൂണ്‍

4.കറിവേപ്പില          – രണ്ടു തണ്ട്

5.കടുക്               – ആവശ്യത്തിന്

6.ഉപ്പ്                – പാകത്തിന്

7. എണ്ണ              – രണ്ടര ടേബിള്‍ സ്പൂണ്‍

8. തേങ്ങാ ചിരകിയത്    – ഒരു കപ്പ്‌