CookingEncyclopediaSweets Recipes

പാല്‍ പുഡിംഗ്

പാകം ചെയ്യുന്ന വിധം
മുട്ട അടിച്ച് പതയ്ക്കുക.അതില്‍ അമേരിക്കന്‍ മാവും പഞ്ചസാരയും വിതറി കട്ടകെട്ടാതെ ഇളക്കി അതില്‍ ജാതിക്കാ പൊടിച്ചതും ചേര്‍ക്കണം.4 കപ്പ്‌ പാല്‍ അടുപ്പത്തു വച്ച് കാച്ചി അതും ചേര്‍ത്ത് നല്ലവണ്ണം അടിച്ച് പതയ്ക്കുക.ഒരു പാത്രത്തില്‍ എണ്ണ മയം പുരട്ടി അതിലൊഴിച്ച് ആവിയില്‍ വേവിച്ച് തണുത്ത ശേഷം ഉപയോഗിക്കാം.

ചേരുവകള്‍
1)മുട്ട – എട്ട് എണ്ണം
2)അമേരിക്കന്‍ മാവ് – രണ്ട് പിടി
3)പഞ്ചസാര – ആറു ടേബിള്‍ സ്പൂണ്‍
4)ജാതിക്കാ പൊടിച്ചത്- കുറച്ച്
5)കാച്ചിയ പാല് – നാല് കപ്പ്‌