CookingEncyclopediaSnacks Recipes

പാല്‍ ബിസ്ക്കറ്റ്

പാകം ചെയ്യുന്ന വിധം

 ഗോതമ്പ് റവ ചുവക്കെ വറുത്ത് മൂപ്പിച്ച ശേഷം തണുപ്പിക്കുക. മുട്ടയുടെ മഞ്ഞക്കരുവും പഞ്ചസാരയും ചേര്‍ത്ത് കുഴച്ച് ജാതിക്കായും ഏലയ്ക്കായും പൊടിച്ച് മയം വരുത്തുന്നതിലേയ്ക്ക് ആവശ്യമുള്ള പശുവിന്‍ പാലും ഒരു നുള്ള് ഉപ്പ് പൊടിയും യോജിപ്പിച്ച് കാല്‍ മണിക്കൂര്‍ സമയം കുഴയ്ക്കുക.വൃത്തിയുള്ള പലകയില്‍ നെയ്യ്മയം പുരട്ടി കാല്‍ ഇഞ്ച്‌ കനത്തില്‍ നിരത്തി ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചു ബേക്ക് ചെയ്ത് എടുക്കുക.

ചേരുവകള്‍

1)ഗോതമ്പ് റവ         – 2 കിലോ

2)മുട്ട                – 15 എണ്ണം

3)പഞ്ചസാര           – ഒന്നര കിലോ

4)ജാതിക്ക,ഏലം ഇവ

 പൊടിച്ചത്           – കാല്‍ കിലോ

5)പശുവിന്‍ പാല്‍      – ആവശ്യത്തിനു

6)ഉപ്പു പൊടി         – 2 നുള്ള്

7)നെയ്യ്              – 100 ഗ്രാം