CookingEncyclopediaSnacks Recipes

മീറ്റ്‌ കൊഫ്ത്ത

പാകം ചെയ്യുന്ന വിധം

 ഇറച്ചി കഴുകി വയ്ക്കുക.കടലപ്പരിപ്പ് കഴുകി വേവിച്ച് കറുവാപ്പട്ട,ഗ്രാമ്പു,ഇഞ്ചി,പച്ചമുളക്,ഇറച്ചി ചേര്‍ത്ത് അരയ്ക്കുക.കോഴിമുട്ട ഉടച്ച് അടിച്ച് പതച്ച് ഉപ്പും മുറിച്ച കൊത്ത്മല്ലിയിലയും ചേര്‍ക്കുക.വെള്ളത്തില്‍ കൈമുക്കി ചെറിയ ഉണ്ടകളാക്കി വെളിച്ചെണ്ണയിലിട്ടു പൊരിച്ചെടുക്കുക.

വേണ്ട സാധനങ്ങള്‍
1)ഇറച്ചി – ഒരു കിലോ
2)ഗ്രാമ്പു – 16 എണ്ണം
3)കോഴിമുട്ട – 4 എണ്ണം
4)കടലപ്പരിപ്പ് – 4 കപ്പ്‌
5)ഇഞ്ചി – 2 കഷണം
6)പച്ചമുളക് – 2 കഷണം
7)കറുവപ്പട്ട – 2 കഷണം
8)ഉപ്പ് – പാകത്തിന്
9)മല്ലിയില – 8 ഞെട്ട്
10)എണ്ണ – 12 ടേബിള്‍ സ്പൂണ്‍