മാമ്പഴ സിറപ്പ്
പാകം ചെയ്യുന്ന വിധം
മാമ്പഴം പിഴിഞ്ഞ് നീരെടുക്കുക.ഒരു കപ്പ് വെള്ളം ഒഴിച്ച് കുറുകുന്നത് വരെ പാകപ്പെടുത്തുക. അര കപ്പ് വെള്ളത്തില്‍ തേങ്ങ പിഴിഞ്ഞ് പാകപ്പെടുത്തി എടുത്ത മാമ്പഴച്ചാറില്‍ ചേര്‍ക്കുക. കിസ്മിസ് ചേര്‍ത്ത് കട്ടിയാകുമ്പോള്‍ തണുപ്പിച്ച് കുപ്പിയില്‍ നിറയ്ക്കുക.
ചേരുവകള്‍
1)പഴുത്ത മാമ്പഴം – 8 എണ്ണം
2)ശര്‍ക്കര – അര കിലോ
3)വെള്ളം – 2 കപ്പ്
4)തേങ്ങ – കാല് മുറി
5)കിസ്മിസ് – 10 ഗ്രാം