മാമ്പഴ സ്ക്വാഷ്
പാകം ചെയ്യുന്ന വിധം
ഓറഞ്ച് നീരും മാമ്പഴ നീരും പിഴിഞ്ഞ് പാത്രത്തില്‍ അരിച്ചൊഴിച്ച് പഞ്ചസാര,വെള്ളം ഇവ ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. സിട്രിക് ആസിഡ് ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)മാമ്പഴം നീര് – 2 ലിറ്റര്‍
2)പഞ്ചസാര – 2 കിലോ
3)വെള്ളം – അര ലിറ്റര്‍
4)സിട്രിക് ആസിഡ് – 80 ഗ്രാം
5)ഓറഞ്ച് നീര് – ഒരു ലിറ്റര്‍