CookingCurry RecipesEncyclopedia

മാമ്പഴ മെഴുക്കു പുരട്ടി

പാകം ചെയ്യുന്ന വിധം
മാമ്പഴത്തിന്റെ തൊലി കളയുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകും ബാക്കിയുള്ളവയുമിട്ടു മൂപ്പിച്ച ശേഷം മാമ്പഴം ഇട്ടു ഇളക്കണം.

ചേരുവകള്‍
1)മാമ്പഴം – 6 എണ്ണം
2)വറ്റല്‍ മുളക് – 8 എണ്ണം
3)കടുക് – പാകത്തിന്
4)കറിവേപ്പില – ഒരു തുണ്ട്
5)വെളിച്ചെണ്ണ – രണ്ടു ടീസ്പൂണ്‍
6)ഉപ്പ് – പാകത്തിന്