CookingDrinksEncyclopedia

മാങ്ങാ ക്യാനിംഗ്

പാകം ചെയ്യുന്ന വിധം
മാങ്ങാ നീളത്തില്‍ ചെറിയ കഷണങ്ങളാക്കി ഒരു ടിന്നിലിട്ടു അടയ്ക്കുക. രണ്ടാമത്തെ ചേരുവ സിറപ്പ് ആക്കി ചൂടോടെ ടിന്നില്‍ മാങ്ങാ കഷണങ്ങള്‍ക്ക് മീതെ ഒഴിക്കുക. കുറച്ച് സിട്രിക് ആസിഡും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് ടിന്നിനെ തിളയ്ക്കുന്ന വെള്ളത്തില്‍ പത്ത് മിനിട്ട് നേരം ഇറക്കി വയ്ക്കുക. അതിനുശേഷം എടുത്ത് ഉപയോഗിക്കുക.

വേണ്ട സാധനങ്ങള്‍
1)മാങ്ങാ അധികം
പുളിയില്ലാത്തത് – 1 കിലോ
2)പഞ്ചസാര – ആവശ്യത്തിന്
3)സിട്രിക് ആസിഡ് – അര സ്പൂണ്‍
4)വെള്ളം – ആവശ്യത്തിന്