മാമ്പഴത്തിര
പാകം ചെയ്യുന്ന വിധം
ഒരു ഉരുളിയില്‍ മാംബഴക്കഷണങ്ങളിട്ടു അല്പം വെള്ളമൊഴിച്ച് വേവിക്കണം.വെന്തു കഴിഞ്ഞാല്‍ പഞ്ചസാര പാനിയോഴിച്ച് വെള്ളം വറ്റി വരുമ്പോള്‍ ഏലയ്ക്കാ പൊടി ചേര്‍ത്ത് താഴെയിറക്കിയശേഷം നെയ്യ് മയം പുരട്ടിയ തട്ടില്‍ നിരത്തി വെയിലില്‍ വച്ച് ഉണക്കി എടുക്കാം.
ചേരുവകള്‍
1)മാമ്പഴം
കഷണങ്ങളാക്കിയത് – ഒരു കിലോ
2)പഞ്ചസാര പാനിയാക്കിയത് – അരകിലോ
3)ഏലയ്ക്കാ പൊടിച്ചത് – ഒരു ടീസ്പൂണ്‍