CookingEncyclopediaSnacks Recipes

ഗോതമ്പ് ബോണ്ട

ഉണ്ടാക്കുന്ന വിധം
ഗോതമ്പ് മാവില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് അയവായി കുഴയ്ക്കുക.പിന്നീട് ചെറുനാരങ്ങാ വലിപ്പത്തില്‍ ഉരുട്ടി വയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കായുമ്പോള്‍ ഉരുളയിട്ടു മൂപ്പിക്കുക.മാവ് ശരിയായി അകം വെന്തുകിട്ടത്തക്ക വിധം വേവിക്കണം.

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ്മാവ് – 2 കിലോ
പഞ്ചസാര – 500 ഗ്രാം
വെളിച്ചെണ്ണ – 2 കിലോ