CookingEncyclopediaPoori Recipes

മൈദാ പൂരി

പാകം ചെയ്യുന്ന വിധം
മൈദാ വെളിച്ചെണ്ണ ചേര്‍ത്ത് കുഴയ്ക്കുക.ചൂടുവെള്ളത്തില്‍ പാകത്തിന് ഉപ്പിട്ട് മാവിലൊഴിച്ച് കുഴയ്ക്കുക.ചെറിയ ഉരുളകളാക്കി പരത്തി വയ്ക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് തിളച്ചു മറിയുമ്പോള്‍ പൊരിച്ചെടുത്ത് ഉപയോഗിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

മൈദാ       – ആവശ്യത്തിന്

ഉപ്പ്         – ആവശ്യത്തിന്

വെളിച്ചെണ്ണ    – ആവശ്യത്തിന്