CookingEncyclopediaSnacks Recipes

മൈദാ മുറുക്ക്

പാകം ചെയ്യുന്ന വിധം

 മൈദാമാവ് അരിച്ച് പാത്രത്തില്‍ വച്ച് ആവി കേറ്റിയെടുക്കുക. ഈ മാവില്‍ വെണ്ണ,ജീരകം,കായം,ഉപ്പ്,എന്നിവ ചേര്‍ത്ത് കുഴയ്ക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ മാവ് മുറുക്കിന്റെ അച്ചിലൂടെ എണ്ണയില്‍ പിഴിഞ്ഞ് പൊരിച്ചെടുക്കുക.

ചേരുവകള്‍

1.മൈദാ മാവ്     – 1 കിലോ

2.വെണ്ണ          – 200 ഗ്രാം

3.ജീരകം          – 2 സ്പൂണ്‍

4.കായം          – 2 തുണ്ട്

5.ഉപ്പ്            – ആവശ്യത്തിനു

6.എണ്ണ           – ഒരു കിലോ