CookingEncyclopediaSnacks Recipes

മക്റൂണ്‍സ്

ഉണ്ടാക്കുന്ന വിധം
മുട്ടയുടെ വെള്ളക്കരുവും പഞ്ചസാരയും കുറേശ്ശെ വിതറി പതയ്ക്കണം.തേങ്ങാ ചീനച്ചട്ടിയിലിട്ടു നിറം മാറാതെ മൂപ്പിച്ച് പതച്ചു വച്ചിരിക്കുന്ന പഞ്ചസാരയുടെ പത താഴുന്നതിനു മുമ്പ് അണ്ടിപ്പരിപ്പ് പൊടിച്ചതും എസ്സന്‍സും ചേര്‍ക്കുക. മുട്ടപ്പതയോടുകൂടി ചേര്‍ത്ത് ഒരു പരന്ന പാത്രം മയം പുരട്ടി വച്ചിരിക്കുന്ന കടലാസില്‍ ഒരു കരണ്ടി കൊണ്ട് കുറേശ്ശെ കോരിയൊഴിച്ച് ബേക്ക് ചെയ്ത് എടുക്കുക.

വേണ്ട സാധനങ്ങള്‍

1)പഞ്ചസാര          – ആറു ഡിസേര്‍ട്ട് സ്പൂണ്‍

2)തേങ്ങ             – ഒരു മുറി

3)മുട്ട               – രണ്ട്

4)അണ്ടിപ്പരിപ്പ്        – 200 ഗ്രാം

5)വാനിലാ എസ്സന്‍സ്   – കുറച്ച്