CookingEncyclopediaPuttu Recipes

ലോഫ് ഷുഗര്‍ പുട്ട്(ശര്‍ക്കര)

തയ്യാറാക്കുന്ന വിധം

അരി പൊടിയാക്കി അരിച്ചെടുക്കുക. ജീരകം,ഏലയ്ക്കാ, അണ്ടിപ്പരിപ്പ് പൊടിച്ച് ശര്‍ക്കര ഇടിച്ചതുമായി കൂട്ടിക്കലര്‍ത്തുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്തു അരിപ്പൊടിയും ശര്‍ക്കരപ്പൊടിയും വെള്ളം കുടഞ്ഞു കുഴയ്ക്കുക.തേങ്ങ ചിരകി മേല്‍പ്പറഞ്ഞ വിധം പുട്ട് വേവിച്ചെടുക്കുക.

ആവശ്യമുള്ള സാധനങ്ങള്‍

1.പച്ചരി     – ഒരു കിലോ

2.ജീരകം     – 2 സ്പൂണ്‍

3.ഏലയ്ക്കാ  – 10 എണ്ണം

4.അണ്ടിപ്പരിപ്പ് – 10 എണ്ണം

5. തേങ്ങ     – 4 മുറി

6.ശര്‍ക്കര     – ഒരു കിലോ