CookingDrinksEncyclopedia

നാരങ്ങാ സിറപ്പ്

പാകം ചെയ്യുന്ന വിധം

 പഞ്ചസാര വെള്ളത്തില്‍ കലക്കി ചൂടാക്കുക.സിറപ്പ് ഉണ്ടാക്കിയ ശേഷം നാരങ്ങാ നീര് ഒരുമിച്ച് ചേര്‍ത്ത് ഇളക്കുക.

ചേരുവകള്‍
1)നാരങ്ങാനീര് – 8 കപ്പ്‌
2)പഞ്ചസാര – 6 കിലോ
3)വെള്ളം – 20 കപ്പ്‌