CookingDrinksEncyclopedia

ചെറുനാരങ്ങാ സ്ക്വാഷ്

പാകം ചെയ്യുന്ന വിധം
ഒന്നും രണ്ടും ചേരുവകള്‍ വെള്ളവും തമ്മില്‍ ചേര്‍ത്തിളക്കി അരിച്ചെടുക്കുക.കുറച്ച് സമയം ചെറുചൂടില്‍ വച്ച് ചൂടാക്കുക.നാരങ്ങാ വെള്ളവും കുരുവില്ലാതെ അരിച്ചെടുക്കണം.

ചേരുവകള്‍
1)നാരങ്ങാ നീര് – 4കിലോ
2)പഞ്ചസാര – 4കിലോ
3)വെള്ളം – 2 ലിറ്റര്‍