CookingEncyclopediaJam Recipes

ലെമണ്‍ ജാം

പാകം ചെയ്യുന്ന വിധം

 ഒന്നാമത്തെ ചേരുവ ആറെണ്ണം എടുത്ത് ചെറുതായി കൊത്തിയരിയുക.ഇത് വെള്ളത്തിലിട്ട് പുളിപോയാല്‍ വെള്ളമൊഴിച്ച് നല്ലതുപോലെ പുഴുങ്ങി നാല് കിലോ പഞ്ചസാര പാവ് കാച്ചിയതില്‍ ഇട്ടു നല്ലപോലെ ഇളക്കി കുറുക്കണം. കട്ടിയാകുമ്പോള്‍ നാല് ചെറുനാരങ്ങാ നീരും പിഴിഞ്ഞ് ഒഴിച്ച് ഇളക്കി മൂന്ന്‍ മിനിട്ട് കഴിഞ്ഞ് വാങ്ങി ഏലം,ഗ്രാമ്പു,ജാതിക്കാ എന്നിവ പൊടിച്ചത് അല്പം ചേര്‍ത്ത് നല്ലതുപോലെ തണുക്കുമ്പോള്‍ കുപ്പികളിലാക്കി സൂക്ഷിക്കാം.

ചേരുവകള്‍
1)വടുകപ്പുളി നാരങ്ങ – 6 എണ്ണം
2)പഞ്ചസാര – 4 കിലോ
3)ഏലം,ഗ്രാമ്പു,
ജാതിക്കാ – അര കിലോ