CookingEncyclopediaSoup Recipes

വെണ്ടയ്ക്കാ സൂപ്പ്

പാകം ചെയ്യുന്ന വിധം
വെണ്ടയ്ക്കയും ഉള്ളിയും ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. ഇതില്‍ ജീരകം,കുരുമുളകും ചതച്ചത് ഏലയ്ക്കായ്,ഗ്രാമ്പു,കറുവാപ്പട്ട ചേര്‍ത്ത് നല്ലവണ്ണം വെന്ത ശേഷം സൂപ്പ് അരിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
1)വെണ്ടയ്ക്ക – അര കിലോ
2)ഉള്ളി – 100 ഗ്രാം
3)ജീരകം – 1 സ്പൂണ്‍
4)ഗ്രാമ്പു – 12 എണ്ണം
5)ഏലയ്ക്കായ് – 2 എണ്ണം
6)കറുവാപ്പട്ട – 2 കഷണം
7)കുരുമുളക് ചതച്ചത് – 2 ടീസ്പൂണ്‍
8)പൊടിയുപ്പ് – പാകത്തിന്