CookingEncyclopediaKozhukkatta Recipes

കൊഴുക്കട്ട

പാകം ചെയ്യുന്ന വിധം

   വെള്ളം, എണ്ണ ,ഉപ്പ് എന്നിവ ഒരു പാത്രത്തിലാക്കി അടുപ്പില്‍ വെച്ചു വെട്ടിത്തിളയ്ക്കുമ്പോള്‍ പൊടി സാവധാനം ഇടുക. തീ കുറച്ചു കട്ട കെട്ടാതെ ഇളക്കി ഉടന്‍ വാങ്ങി വച്ച് നല്ല ബലം ഉപയോഗിച്ചു തേച്ചു കുഴക്കുക. ഇത് ഉരുട്ടി ഒരു ഉരുളയും കൈവെള്ളയില്‍ വച്ചു പരത്തി തേങ്ങാ ചിരകിയതും വാരി കുറേശ്ശെ ഉരുട്ടി അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ചു ആവിയില്‍ വേവിക്കുക.

ചേരുവകള്‍
1.പാലപ്പത്തിന്റെ പൊടി  – രണ്ടു കപ്പ്‌

2. വെള്ളം            – നാല് കപ്പ്‌

  എണ്ണ              -രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍

3.തേങ്ങാ ചിരകിയത്    – രണ്ടു കപ്പ്‌

ശര്‍ക്കര              – അര കപ്പ്‌