കേസരി
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ നെയ്യില്‍ വറുത്തെടുക്കുക. അതിനുശേഷം നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും മൂപ്പിച്ചു കോരുക. കേസരി പൌഡര്‍ റവയില്‍ കലക്കിയതൊഴിച്ചു വെള്ളം വറ്റുന്നത് വരെ ഇളക്കുക. പിന്നെ പഞ്ചസാരയും പാലും ഇതില്‍ ചേര്‍ക്കണം. അതിനുശേഷം കിസ്മിസും ചേര്‍ത്ത് മയമുള്ള ഒരു പാത്രത്തില്‍ ഒഴിച്ച് നിരത്തുക തണുക്കുമ്പോള്‍ കഷണമാക്കി ഉപയോഗിക്കാം.
ചേരുവകള്‍
1.റവ – 2 കപ്പ്
2.പാല്‍ – 4 കപ്പ്
3.പഞ്ചസാര – നാല് കപ്പ്
4.കിസ്മിസ് – 50 ഗ്രാം
5.അണ്ടിപ്പരിപ്പ് – 50 ഗ്രാം