ശര്‍ക്കര കൊഴുക്കട്ട
അരി പൊടിയ്ക്കുക. ചിരകിയ തേങ്ങായും മൂന്നോ നാലോ ഏലയ്ക്കായും മധുരത്തിന് ആവശ്യമായ ശര്‍ക്കര വയ്ക്കുക. അരിമാവ് വറുത്ത് ചൂട് വെള്ളത്തില്‍ കുഴയ്ക്കുക മാവിനെ ഉരുളകളാക്കി ഉരുളയ്ക്കകത്ത് മറ്റു ചേരുവകളും ചേര്‍ത്ത് വയ്ക്കുക. അപ്പച്ചെമ്പിന്റെ തട്ടി വച്ച് ആവിയില്‍ വേവിക്കുക.