പേരയ്ക്കാ ജാം
പാകം ചെയ്യുന്ന വിധം
പേരയ്ക്കാ വെള്ളമൊഴിച്ച് വേവിച്ച് വാങ്ങുക.ആറിയ ശേഷം ഒരു തുണിയില്‍ പിഴിഞ്ഞെടുത്ത ചാറില്‍ 2 കപ്പ് പഞ്ചസാരയും എട്ടു നാരങ്ങായുടെ നീരും ചേര്‍ത്ത് വറ്റിച്ച് നൂല്‍ പരുവത്തില്‍ വാങ്ങി അല്പം ഗ്രാമ്പു ചേര്‍ത്ത് ആറിയ ശേഷം ടിന്നുകളിലാക്കുക.
ചേരുവകള്‍
1)പേരയ്ക്കാ – 2 ഡസന്‍
2)പഞ്ചസാര – ഒന്നര കപ്പ്
3)നാരങ്ങ – 3 എണ്ണം
4)ഗ്രാമ്പു പൊടിച്ചത് – അര സ്പൂണ്‍