മുന്തിരി സ്ക്വാഷ്
പാകം ചെയ്യുന്ന വിധം
മുന്തിരി പിഴിഞ്ഞ് ചാറെടുത്ത് പഞ്ചസാര സിറപ്പില്‍ അരിച്ച് ഒഴിച്ച് ഇളക്കി വയ്ക്കുക. തണുത്ത ശേഷം കുപ്പികളില്‍ നിറച്ചു വച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)മുന്തിരിച്ചാറ് – അര കിലോ
2)പഞ്ചസാര – 400 കിലോഗ്രാം
3)വെള്ളം – 2 ലിറ്റര്‍