CookingEncyclopediaJam Recipes

ഗ്രേപ് ജാം

പാകം ചെയ്യുന്ന വിധം
ഉണക്കമുന്തിരിപ്പഴം കഴുകി അല്പം വെള്ളം ഒഴിച്ച് കുതിര്‍ത്ത് ഞെരടിപ്പിഴിഞ്ഞു അരിച്ച് നീരെടുക്കുക. മധുരത്തിനനുയോജ്യമായ വിധത്തില്‍ പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വച്ച് പാകപ്പെടുത്തി അല്പം നാരങ്ങാ എസ്സന്‍സ്സും ചേര്‍ത്ത് വാങ്ങുക.

ചേരുവകള്‍
1)ഉണക്ക മുന്തിരി – 2 കിലോ
2)പഞ്ചസാര – ആവശ്യത്തിന്
3)നാരങ്ങാ എസ്സന്‍സ് – കുറച്ച്