നെല്ലിക്ക വൈന്‍
പാകം ചെയ്യുന്ന വിധം
ഭരണി വൃത്തിയാക്കി ആദ്യം കുറേ നെല്ലിക്ക ഇടുക. ഏലയ്ക്കായ്,കറുവ,ജീരകം,കുരുമുളക് ഇവ പൊടിച്ചെടുക്കുക.അതിന്റെ മീതെ ശര്‍ക്കരയും പൊടിയും വീണ്ടും നെല്ലിക്കയും ശര്‍ക്കരയും പൊടിയും വിതറണം.ഭരണി നിറഞ്ഞ ശേഷം വായു കടക്കാത്ത വിധം മൂടിക്കെട്ടി ഭദ്രമായി സൂക്ഷിക്കുക.
ചേരുവകള്‍
1)നെല്ലിക്കാ – രണ്ടര കിലോ
2)ശര്‍ക്കര – 2 കിലോ
3)ഉണക്ക മുന്തിരിങ്ങ – 25 ഗ്രാം
4)ഏലയ്ക്കായ് – 10 ഗ്രാം
5)കറുവപ്പട്ട – 10 ഗ്രാം
6)ജീരകം – 5 ഗ്രാം
7)കുരുമുളക് – 50 ഗ്രാം