CookingDrinksEncyclopedia

ജിഞ്ചര്‍ സ്ക്വാഷ്

തയ്യാറാക്കുന്ന വിധം
പഞ്ചസാര വെള്ളത്തില്‍ കലക്കി വയ്ക്കണം.അടുത്ത ദിവസം ചതച്ചു വച്ചിരിക്കുന്ന ചുക്ക് അതില്‍ ഇട്ടു ഒരു പാത്രത്തില്‍ ഒഴിച്ച് ഇളക്കി പഞ്ചസാര ഉരുക്കുക. ഉരുകിയ ശേഷം അടുപ്പില്‍ നിന്ന് ഇറക്കി വച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച് പാനിയാക്കുക. അതിനുശേഷം വാങ്ങി ചെറു നാരങ്ങാ നീരും ചേര്‍ത്ത് ഇളക്കി തണുപ്പിച്ച് കുപ്പികളിലാക്കി സൂക്ഷിക്കുക.ആവശ്യത്തിനെടുത്ത് വെള്ളവും ചേര്‍ത്ത് ഉപയോഗിക്കാം.

ചേരുവകള്‍

1)ഉണക്കിയ ഇഞ്ചി  

  ചതച്ചത്         – 12 വലിയ സ്പൂണ്‍

2)ചെറുനാരങ്ങാ നീര് – 16 കപ്പ്‌

3)പഞ്ചസാര        – 14 കിലോ